ചാലക്കുടി: കൊവിഡ് ബാധിച്ച് താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നഗരസഭയിലെ വനിതാ കൗൺസിലർക്ക് പരിശോധനാ ഫലം നെഗറ്റീവായി. ജൂൺ 28നായിരുന്നു ഇവരുടെ പരിശോധന ഫലം പോസറ്റീവായത്. തുടർന്നുള്ള പരിശോധനിയിൽ ഇവരുടെ മകനും രോഗബാധ സ്ഥിരീകരിച്ചിരുന്നു.