sobhana
ശോഭന

മാള: അന്നമനട ആലുക്കൻ ദാമോദരൻ ഭാര്യ ശോഭന (56) നിര്യാതയായി. മക്കൾ: അനൂപ് (യു.എ.ഇ), അഞ്ജലി. മരുമക്കൾ: ദേവിക, വിജയൻ (ഫയർഫോഴ്‌സ്).