ramma
രാമവർമപുരം ജി.വി.എച്ച്.എസ്.എസ് എൻ.എസ്.എസ് യൂണിറ്റ് ബ്രേക്ക് ദി ചെയിൻ ഡയറി വിതരണം കോർപറേഷൻ കൗൺസിലർ സി.കെ. സുരേഷ് കുമാർ ഓട്ടോ ഡ്രൈവർ ശശിക്ക് നൽകി ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ : രാമവർമപുരം ജി.വി.എച്ച്.എസ്.എസ് എൻ.എസ്.എസ് യൂണിറ്റ് ബ്രേക്ക് ദ ചെയിൻ ഡയറി വിതരണം ചെയ്തു. കോർപറേഷൻ കൗൺസിലർ സി.കെ. സുരേഷ് കുമാർ ഓട്ടോ ഡ്രൈവർ ശശിക്ക് നൽകി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സ്മിത ശങ്കരനാരായണൻ, സീനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സുരേഷ് ബാബു, ഓട്ടോ ഡ്രൈവർമാരായ രാജീവ്, നന്ദൻ, പ്രോഗ്രാം ഓഫീസർ ഇ. എസ് പ്രിയ എന്നിവർ സംസാരിച്ചു.