തൃശൂർ: പുത്തൻചിറയിലും അന്നമനടയിലും കണ്ടെയ്ൻമെന്റ് സോണുകൾ. പുത്തൻചിറ പഞ്ചായത്തിലെ 6, 7 വാർഡുകൾ അന്നമനട പഞ്ചായത്തിലെ 17-ാം വാർഡ് എന്നിവയാണ് കണ്ടെയ്ൻമെന്റ് സോണായി ജില്ലാ കളക്ടർ എസ്. ഷാനവാസ് പ്രഖ്യാപിച്ചത്. കുന്നംകുളം നഗരസഭയിലെ 07, 10, 11, 15, 17, 19, 25, 26 ഡിവിഷനുകൾ നടത്തറ പഞ്ചായത്തിലെ 8-ാം വാർഡ് എന്നിവ കണ്ടെയ്ൻമെന്റ് സോണായി തുടരും