kuthira

ഇത് വിജയ് മല്യയുടെ കുതിര .പേര് സ്റ്റാർ ഹോളിഡ. എട്ട് വർഷം മുമ്പ് തൃശൂർ കുറ്റൂർ സ്വദേശി ഋഷിപൽപ്പു ഇതിനെ സ്വന്തമാക്കി .ഇപ്പോൾ കുറ്റൂരിലുള്ള സ്റ്റാർ ഹോളിഡയെ കാണാം

വീഡിയോ: റാഫി എം. ദേവസി