obituary
കല്ലിങ്ങൽ പരീച്ചു

ചാവക്കാട്: വട്ടേക്കാട് പരേതനായ കുഞ്ഞിമോൻ ഭാര്യ കല്ലിങ്ങൽ പരീച്ചു (65) നിര്യാതയായി. മക്കൾ: മുസ്തഫ, ഹസ്സൻ, അബ്ബാസ്സ്, ഹംസ, ഐഷ, മുഹമ്മദലി, റഹ്മത്ത് സുബൈർ, ഷെമി സലീം, ഉമ്മുകുത്സു, സഹീദ്. മരുമക്കൾ: നൂർജഹാൻ, ഫാത്തിമ, ഫസി, ജെസി. ഖബറടക്കം നടത്തി.