വലപ്പാട്: തെക്കേടത്ത് കളരിക്കൽ പരേതനായ ഗോവിന്ദപണിക്കർ (പൊന്നു) ഭാര്യ ബാലാമണി ടീച്ചർ (83) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : ജ്യോതി ജി. തെക്കേടത്ത് (ടാക്സ് പ്രാക്ടീഷണർ), ശ്രീ രംഗനാഥ് പണിക്കർ (ജ്യോത്സ്യൻ). മരുമക്കൾ : മീര, ധനലക്ഷ്മി.