കൊടകര: കനകമല റോഡിന് സമീപം വെമ്പില്‍ വരിക്കശേരി ജോണ്‍സന്‍ (72) നിര്യാതനായി. സംസ്‌കാരം നടത്തി. മക്കള്‍: ഷാലി, ജെന്‍സണ്‍. മരുമക്കള്‍: ജോഷി, രശ്മി.