തൃശൂർ: കൊവിഡ് കേസുകൾ സമ്പർക്കപ്പട്ടികയിലൂടെ ജില്ലയിൽ വർദ്ധിക്കുന്നതിനാൽ പാർട്ടിയുടെ നേതൃത്വത്തിൽ നിശ്ചയിച്ചിരുന്ന സമരങ്ങൾ ഉൾപ്പെടെ മുഴുവൻ പരിപാടികളും മാറ്റിവച്ചതായി ജില്ലാ പ്രസിഡന്റ് യൂജിൻ മോറേലി അറിയിച്ചു.