malampambu
മലമ്പാമ്പ്

ചാവക്കാട്: ഏങ്ങണ്ടിയൂർ പഞ്ചായത്തിലെ കിഴക്കുംപുറം കുന്നത്തങ്ങാടി റോഡിൽ പടുകൂറ്റൻ മലമ്പാമ്പ് ഇലക്ട്രിക് പോസ്റ്റിൽ ഇഴഞ്ഞുകയറി ഷോക്കേറ്റ് മരിച്ചു. ഇലക്ട്രിക് പോസ്റ്റിൽ പാമ്പ് കയറിയതിനാൽ വൈദ്യുതി കുറെ സമയം ഇല്ലാതെ പരിസരവാസികൾ ബുദ്ധിമുട്ടിലായി. പരിസരവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് കെ.എസ്.ഇ.ബി അധികൃതരെത്തിയാണ് ചത്ത പാമ്പിനെ താഴെ ഇറക്കിയത്.