മാള: പുത്തൻചിറ ഗാന്ധിനഗറിൽ പള്ളിക്കാട്ടിൽ റപ്പായി ഭാര്യ ഏല്യക്കുട്ടി (89) നിര്യാതയായി. മക്കൾ: മേരി, എൽസി, ഡേവിസ്, വിൻസി, റോസിലി, വിൽസൺ, ഫാ. പോൾ പള്ളിക്കാട്ടിൽ സി എം.ഐ. പാവറട്ടി. മരുമക്കൾ: പരേതനായ ജോണി, തോമസ്, ജോസി, വിൽസൻ, വർഗീസ്, ഷീല. സംസ്‌കാരം ഇന്ന് വൈകീട്ട് 3.30ന് കുതിരത്തടം സെന്റ് ജോൺസ് പള്ളിയിൽ.