തളിക്കുളം : ചേർക്കര എരണേഴത്ത് കിഴക്കൂട്ടയിൽ ജയശങ്കരൻ ഭാര്യ ലീല (82) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. മക്കൾ : സുമ, രമ, സൂനം. മരുമക്കൾ: രഘൂത്തമൻ, ദിലീപ്, ഉദയൻ.