fire

ഉപയോഗശൂന്യമായ വെള്ളകുപ്പിയും കയറും കൊണ്ടാണ് ഈ ലൈഫ് ജാക്കറ്റ് ഉണ്ടാക്കുന്നത് .ഒരു ലീറ്ററിന്റെ കുപ്പിയാണെങ്കിൽ ഒൻപത് എണ്ണവും 2 ലീറ്ററിന്റെകുപ്പിയാണെങ്കിൽ 6 എണ്ണവും മതി ലൈഫ് ജാക്കറ്റ് ഉണ്ടാക്കാൻ

വീഡിയോ: റാഫി എം. ദേവസി