അരിമ്പൂർ: ആറാംകല്ലിൽ പരേതയായ കരുവള്ളി കാളിയമ്മയുടെ മകൾ മീനാക്ഷിയമ്മ (89) നിര്യാതയായി. സംസ്‌കാരം പാറമേക്കാവ് ശാന്തി ഘട്ടിൽ നടത്തി. മകൾ: ഭാരതി. മരുമകൻ: വിദ്യാധരൻ നായർ.