തൃശൂർ: ബെന്നറ്റ് റോഡ് വട്ടേക്കാട്ട് മനയിൽ ശങ്കരൻ നമ്പൂതിരി (81) നിര്യാതനായി. കൊച്ചിൻ ദേവസ്വം ബോർഡ് റിട്ട. കൺട്രോളിംഗ് ഇൻസ്പെക്ടറായിരുന്നു. ഭാര്യ: ഭാനുമതി. (റിട്ട. അദ്ധ്യാപിക, എസ്.എൻ സ്കൂൾ, കണിമംഗലം) മക്കൾ: ശിവദാസ്, ഹരിദാസ്. മരുമക്കൾ: ദുർഗ്ഗ, നീരജ. 15 വർഷം ചെമ്പൂക്കാവ് ചെറുമുക്ക് ക്ഷേത്രത്തിലെ മേൽശാന്തിയായിരുന്ന ശങ്കരൻ നമ്പൂതിരി താണിക്കുടം ക്ഷേത്രത്തിലെ പാനപ്പറ കലാകാരനുമായിരുന്നു. സംസ്കാരം നടത്തി.