തൃശൂർ: കൊവിഡിന്റെ പശ്ചാത്തലത്തിൽ കൂർക്കഞ്ചേരി ശ്രീ മാഹേശ്വര ക്ഷേത്രത്തിൽ കർക്കടക വാവിനോട് അനുബന്ധിച്ചുള്ള ബലിതർപ്പണം ഒഴിവാക്കിയതായി ക്ഷേത്രം ഭരണസമിതിക്ക് വേണ്ടി സെക്രട്ടറി ഇൻ ചാർജ്‌ ഉന്മേഷ് പാറയിൽ അറിയിച്ചു.