harikrishnan
ഹരികൃഷ്ണൻ

മാള: പൂപ്പത്തി നെയ്ശേരി സോമൻ മകൻ ഹരികൃഷ്ണനെ (21) വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മരിക്കാനിടയായ കാരണം വ്യക്തമല്ല. മുമ്പും ആത്മഹത്യാശ്രമം നടത്തിയിട്ടുള്ളതായി സൂചനയുണ്ട്. മാള പൊലീസ് മേൽനടപടികൾ നടത്തി. അമ്മ : ഷീബ. സഹോദരി: കൃഷ്ണപ്രിയ.