ഓൺലൈൻ പഠനത്തിന് കുട്ടികൾക്ക് ടെലിവിഷൻ നൽകി യുവതാരം ടൊവിനോ തോമസും എം.പി ടി.എൻ.പ്രതാപനും.പത്ത് ടിവിയാണ് ടൊവിനോ തോമസ് സംഭാവന ചെയ്തത്. 25 ടിവി നിർദ്ധനരായ വിദ്യാർത്ഥികൾക്ക് നൽകി പ്രതാപനാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്
വീഡിയോ: റാഫി എം. ദേവസി