ramachandran
എ പി രാമചന്ദ്രൻ

മാള: പുത്തൻചിറ എസ്.എൻ.ഡി.പി കോവിലകത്തുകുന്ന് ശാഖാ സെക്രട്ടറി അറക്കൽ എ.പി രാമചന്ദ്രൻ (66) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: രശ്മി, (നേഴ്‌സ് മെഡിക്കൽ കോളേജ്, മുളങ്കുന്നത്തുകാവ്), രജീഷ് (ശാന്തി ഗുരുപദം കരുമാത്ര ). മരുമക്കൾ: പ്രജിൻ, കൃഷ്ണ.