vinodhini
വിനോദിനി

കയ്പമംഗലം: എടത്തിരുത്തി പൈനൂർ പൊറ്റെക്കാട്ട് പ്രഭാകരൻ ഭാര്യ വിനോദിനി ( 83 ) നിര്യാതയായി. മക്കൾ: പരേതയായ ലീന, പരേതനായ സുരേഷ്, പരേതനായ പ്രദീപ്, രാജീവ് (കോസ്റ്റ്‌ഫോഡ്). മരുമക്കൾ: അരവിന്ദാക്ഷൻ, ഷീല, ഷജില, വൽസ (തൃശൂർ കളക്ടറേറ്റ്). സംസ്‌കാരം നടത്തി.