obit-elsy-65
എൽസി

കൊടകര: പന്തല്ലൂർ വാഴപ്പിള്ളി പരേതനായ ജേക്കബിന്റെ ഭാര്യ എൽസി (65) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ജെൻസി, ജെറീന, ജിജി, ജെറിൻ. മരുമക്കൾ: ഷാജു, ലിയോ, സോൾവിൻ.