sadananthan
സദാനന്ദൻ

കയ്പമംഗലം: മൂന്നുപീടിക ബീച്ച് ദേവമംഗലം റോഡിൽ തോട്ടുപുറത്ത് സദാനന്ദൻ (60) നിര്യാതനായി. ഭാര്യ: ഷൈലജ. മക്കൾ: സനീഷ്, സനൽ. മരുമക്കൾ: ദേവി, ജിത. സംസ്‌കാരം നടത്തി