obituary
കുഞ്ഞീവി

ചാവക്കാട്: തിരുവത്ര ഗാന്ധി റോഡിന് സമീപം താമസിക്കുന്ന എളയാടത്ത് പുത്തൻവീട്ടിൽ കുഞ്ഞീവി (92) നിര്യാതയായി. ഖബറടക്കം നടത്തി. മക്കൾ: മുസ്തഫ, കദീജ, സഫിയ. മരുമക്കൾ: ബീവാത്തുമോൾ, പരേതരായ അബൂബക്കർ, മജീദ്.