obituary
അബു ഹാജി

ചാവക്കാട്: തിരുവത്ര കുഞ്ചേരി ജി.എം.എൽ.പി സ്കൂളിന് കിഴക്ക് ഭാഗം താമസിക്കുന്ന ഇളയേടത്ത് പുത്തൻവീട്ടിൽ ഇ.പി അബു ഹാജി (92) നിര്യാതനായി. (പ്രമുഖ പ്രവാസി വ്യവസായി ഇ.പി മൂസകുട്ടി ഹാജിയുടെ പിതൃസഹോദരൻ കൂടിയാണ്). ഖബറടക്കം പുതിയറ പളളിയിൽ നടത്തി. മക്കൾ: സാഹിറ, റുബീന, നാഷിത. മരുമക്കൾ: ആലിക്കുട്ടി, അബ്ദുൾ ലത്തീഫ്, നൗഷാദ്.