gvr-death
ലക്ഷ്മി (76)

ഗുരുവായൂര്‍: പടിഞ്ഞാറെനട ജയശ്രീ തിയേറ്ററിന് സമീപം പരേതനായ ഇല്ലത്ത് മഠത്തില്‍ ബാലസുബ്രഹ്മണ്യ അയ്യരുടെ ഭാര്യ ലക്ഷ്മി (76) നിര്യാതയായി. ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ റിട്ട. അദ്ധ്യാപികയാണ്. മക്കള്‍: ശ്രീറാം, പരേതനായ നാരായണന്‍.