ഗുരുവായൂർ: തിരുവെങ്കിടം പുതുമന കിഴക്കേപ്പാട്ട് പരേതനായ നാരായണ പണിക്കരുടെ ഭാര്യ മനയത്ത് കുഞ്ഞിലക്ഷ്മിയമ്മ (90) നിര്യാതയായി. ഗുരുവായൂർ ദേവസ്വം ഉരൽപ്പുര പാരമ്പര്യ പ്രവർത്തിക്കാരിയായായിരുന്നു. മക്കൾ: ഗോപി മനയത്ത് (റിട്ട. ഗുരുവായൂർ ദേവസ്വം, ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ്), കല്യാണിക്കുട്ടി (ബേബി), രാധാകൃഷ്ണൻ.