വടക്കാഞ്ചേരി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പാർളിക്കാട് നടരാജഗിരി ശ്രീ ബാലസുബ്രമണ്യ ക്ഷേത്രത്തിൽ കർക്കടക വാവ് ബലിതർപ്പണ ചടങ്ങുകൾ ഉപേക്ഷിച്ചതായി തലപ്പിള്ളി എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി ടി.ആർ. രാജേഷ് അറിയിച്ചു.