bit-hoto
ചരമം ബെന്നി

പുതുക്കാട്: വടക്കെ തൊറവ് അരിപ്പാലത്തുക്കാരൻ പരേതനായ അന്തോണിയുടെ മകൻ ബെന്നി (49) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: സിൽവി. മക്കൾ: ഡെൽവിൻ, ബിജിൽ.