കൊടകര: കാവിൽ തെക്കേടത്ത് മോഹനൻ (63) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: വിജയ. മക്കൾ: ദീപക്, ഉമേഷ്. മരുമകൾ: സ്‌നേഹ.