തൃപ്രയാർ: കുമരപുരത്ത് മാരാത്ത് വിദ്യാസാഗരമാരാർ (കുട്ടൻ മാരാർ -73) നിര്യാതനായി. തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ അടിയന്തര മാരാരായിരുന്നു.സംസ്കാരം നടത്തി. ഭാര്യ: രമണി. മക്കൾ: തൃപ്രയാർ രമേശൻ മാരാർ, രഞ്ജിത്ത് മാരാർ (തൃപ്രയാർ അനിയൻ മാരാർ)..