തൃശൂർ: കോർപറേഷൻ നാളെ പകൽ 2.30ന് അയ്യന്തോൾ സോണലിനു കീഴിലുള്ള പ്രിയദർശിനി ഹാളിൽ തീരുമാനിച്ചിരുന്ന കൗൺസിൽ യോഗം മാറ്റിവച്ചു. അയ്യന്തോൾ സോണൽ ഓഫീസ് സ്ഥിതി ചെയുന്നു എൽത്തുരുത്ത് ഡിവിഷൻ 49 കണ്ടെയ്‌മെന്റ് സോണായതിനാലാണ് യോഗം മാറ്റിവച്ചത്.