charamam
ചന്ദ്രമതി അമ്മ (

തൃശൂർ: പരേതനായ റിട്ട. സബ് രജിസ്ട്രാർ ചുണ്ടൊള്ളി ബാലകൃഷ്ണൻ നമ്പ്യാരുടെ ഭാര്യ വാരിയം ലെയിൻ കീർത്തനത്തിൽ പോഴത്ത് ചന്ദ്രമതി അമ്മ (90) നിര്യാതയായി. സംസ്‌കാരം നടത്തി.
മക്കൾ: സത്യവതി, സത്യനാരായണൻ, പ്രഭാവതി, രാജഗോപാലൻ. മരുമക്കൾ: അരവിന്ദാക്ഷൻ, ശോഭ, മോഹനൻ, ഗീത.