contact
covid,contact case,

തൃശൂർ: ആശങ്ക ഉയർത്തി 28 പേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ് ബാധിച്ചപ്പോൾ ജില്ലയിലെ ഒരു ദിവസത്തെ രോഗബാധ 61ൽ എത്തി. 21 പേർ രോഗമുക്തരായി.

മസ്കറ്റിൽ നിന്ന് വന്ന പടിയൂർ സ്വദേശി (42), സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച വേലൂർ സ്വദേശിയായ 6 വയസ്സുള്ള പെൺകുട്ടി, ബാംഗ്ളൂരിൽ നിന്ന് വന്ന പുതുക്കാട് സ്വദേശി (35), ജയ്ഹിന്ദ് മാർക്കറ്റിൽ ജോലി ചെയ്യുന്ന സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച രണ്ട് പേർ - മുളംകുന്നത്ത്കാവ് സ്വദേശി (32), പുതുരുത്തി സ്വദേശി (58), ആഫ്രിക്കയിൽ നിന്ന് വന്ന പുത്തൻചിറ സ്വദേശി (42), അബുദാബിയിൽ നിന്ന് വന്ന അയ്യന്തോൾ സ്വദേശി (30), ഒമാനിൽ നിന്ന് വന്ന പുത്തൻചിറ സ്വദേശി (35), ഷാർജയിൽ നിന്ന് വന്ന കുട്ടനെല്ലൂർ സ്വദേശി (35), ദുബായിൽ നിന്ന് വന്ന കുരിയച്ചിറ സ്വദേശി (59), ദുബായിൽ നിന്ന് വന്ന പുല്ലൂർ സ്വദേശി (25), സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച ഇരിങ്ങാലക്കുട സ്വദേശി (57), കുന്നംകുളത്ത് നിന്ന് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച ഗുരുവായൂർ സ്വദേശി (32), ഖത്തറിൽ നിന്ന് വന്ന നടവരമ്പ് സ്വദേശി (27), ദുബായിൽ നിന്ന് വന്ന മായന്നൂർ സ്വദേശി(51), ഇരിങ്ങാലക്കുടയിൽ നിന്ന് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച കടുപ്പശ്ശേരി സ്വദേശി (56), കെ.എസ്.ഇ യിൽ നിന്ന് രോഗം സ്ഥിരീകരിച്ച മായന്നൂർ സ്വദേശി (51), ദുബായിൽ നിന്ന് വന്ന പാലപ്പിള്ളി സ്വദേശി (39), കുവൈറ്റിൽ നിന്ന് വന്ന മാടക്കത്തറ സ്വദേശി (50), ബാംഗ്ളൂരിൽ നിന്ന് വന്ന എടക്കുളം സ്വദേശി(37, പുരുഷൻ), കെ.എസ്.ഇയിൽ നിന്ന് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 2 പേർ - എടക്കുളം സ്വദേശി(50, സ്ത്രീ), പുല്ലൂർ സ്വദേശി(22, പുരുഷൻ), ദുബായിൽ നിന്ന് വന്ന മരോട്ടിച്ചാൽ സ്വദേശി (28), സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച കല്ലൂർ സ്വദേശി (53 , സ്ത്രി), പൊലീസ് ഓഫീസറിൽ നിന്ന് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച വലപ്പാട് സ്വദേശി (47, സ്ത്രീ), ദുബായിൽ നിന്ന് വന്ന കാക്കുലിശ്ശേരി സ്വദേശി (70, സ്ത്രീ), ഷാർജയിൽ നിന്ന് വന്ന മാടക്കത്തറ സ്വദേശി (29), സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച ഇരിങ്ങാലക്കുട സ്വദേശി (56), ഖത്തറിൽ നിന്ന് വന്ന ഗുരുവായൂർ സ്വദേശി (35), ഷാർജയിൽ നിന്ന് വന്ന തെക്കുംകര സ്വദേശി (30), തിരുവനന്തപുരത്തു നിന്ന് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച കൊറ്റനെല്ലൂർ സ്വദേശി (30), ദുബായിൽ നിന്ന് വന്ന പാലക്കൽ സ്വദേശി (37), സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച ഇരിങ്ങാലക്കുട സ്വദേശി (25), സൗദിയിൽ നിന്ന് വന്ന നെൻമണിക്കര സ്വദേശി (50), സൗദിയിൽ നിന്ന് വന്ന കുരിയിച്ചിറ സ്വദേശി (29, സ്ത്രീ), ബീഹാറിൽ നിന്ന് വന്ന കെ.എസ്.ഇ യിൽ ജോലി ചെയ്യുന്ന (31), സമ്പർക്കത്തിലൂടെ രോഗം പകർന്ന മാപ്രാണം സ്വദേശി ( 45), ബീഹാറിൽ നിന്ന് വന്ന കെ.എസ്.ഇയിൽ ജോലി ചെയ്യുന്നയാൾ (24), സമ്പർക്കത്തിലൂടെ രോഗം പകർന്ന കെ.എസ്.ഇയിൽ ജോലി ചെയ്യുന്ന ഇരിങ്ങാലക്കുട സ്വദേശി (71) തുടങ്ങിയവർക്കാണ് രോഗം.