മറക്കനാക്കാത്ത ഓർമ്മകൾ ... കൊവിഡിൻ്റെ പശ്ചാത്തലത്തിൽ ക്ഷേത്രങ്ങളിൽ ബലിതർപ്പണം സാധ്യമല്ലതായതിനെ തുടർന്ന് തൃശൂർ കണ്ണംകുളങ്ങര കൊടക്കാട്ടിൽ ശ്രീജിത്തും കുടുംബവും തങ്ങളുടെ വീടിൻ്റെ ടറസിൽ ബലിതർപ്പണം നടത്തുന്നു