thilaka-havanam
കയ്പമംഗലം ദേവമംഗലം ക്ഷേത്രത്തിൽ വാവു വലി തർപ്പണത്തോടനുബന്ധിച്ച് ക്ഷേത്രംമേൽശാന്തി അഖിലേഷ് ശാന്തി തിലഹവനം നടത്തുന്നു.

കയ്പമംഗലം: ദേവമംഗലം ക്ഷേത്രത്തിൽ തിലഹവനം നടത്തി. ദേവമംഗലം ക്ഷേത്രത്തിൽ രാമായണ മാസാചരണത്തിൽ കൊവിഡ് പ്രേട്ടോകോൾ പ്രകാരം വാവുബലിതർപ്പണത്തിന്റെ ഭാഗമായി തിലഹവനം നടത്തി. കർക്കടകം ഒന്ന് മുതൽ 32 വരെ എല്ലാ ദിവസവും ഗണപതിഹവനവും രാമായണ പാരായണവും നടത്തും. ക്ഷേത്രം മേൽശാന്തി അഖിലേഷിന്റെ മുഖ്യകാർമ്മികത്വത്തിൽ അനീഷ്, കുട്ടു ശാന്തി എന്നിവർ സഹകാർമ്മികരായി.