covid

തൃശൂർ: ആശങ്ക കൂട്ടി സമ്പർക്കത്തിലൂടെ 18 പേർക്ക് ഉൾപ്പെടെ 42 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 45 പേർ രോഗമുക്തരായി. സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച വേളൂക്കര സ്വദേശിയായ സ്ത്രീ, സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച കോടശ്ശേരി സ്വദേശിയായ (2 വയസ്സുള്ള പെൺകുട്ടി), ആലപ്പുഴയിൽ നിന്ന് വന്ന കുടുംബാംഗവുമായുള്ള സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച അന്നമനട സ്വദേശി (47), സമ്പർക്കം മൂലം രോഗം പകർന്ന പുത്തൻചിറ സ്വദേശി (31), സമ്പർക്കത്തിലൂടെ രോഗം പകർന്ന സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ ഇരിങ്ങാലക്കുട സ്വദേശി (68), കുവൈറ്റിൽ നിന്ന് വന്ന കുടുംബാംഗവുമായി സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച എടത്തിരുത്തി സ്വദേശി (47, സ്ത്രീ), സമ്പർക്കത്തിലൂടെ രോഗം പകർന്ന പുതുക്കാട് സ്വദേശി ( 35), സമ്പർക്കത്തിലൂടെ രോഗം പകർന്ന കൊരട്ടി സ്വദേശി (63, സ്ത്രീ), സമ്പർക്കത്തിലൂടെ രോഗം പകർന്ന വേളൂക്കര സ്വദേശി (35), സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച കുന്നംകുളം സ്വദേശികളായ (20), (50), പട്ടാമ്പി മാർക്കറ്റിൽ നിന്ന് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 7 പേർ പാഞ്ഞാൾ സ്വദേശി (38), ചൂണ്ടൽ സ്വദേശികൾ (32, 16, 21), ദേശമംഗലം സ്വദേശി (49), കടവല്ലൂർ സ്വദേശി (49), വള്ളത്തോൾ നഗർ സ്വദേശി (56), ഉത്തരാഖണ്ഡിൽ നിന്ന് വന്ന ബി.എസ്.എഫ് ജവാൻ (31), തിരുവനന്തപുരത്ത് നിന്ന് വന്ന ജവാൻ (37), ജയ്പൂരിൽ നിന്ന് വന്ന ജവാൻ (37), ജയ്പൂരിൽ നിന്ന് വന്ന ജവാൻ (56), ജയ്പൂരിൽ നിന്ന് വന്ന ജവാൻ (31), രാജസ്ഥാനിൽ നിന്ന് വന്ന ജവാൻ (42), ജയ്പൂരിൽ നിന്ന് വന്ന ജവാൻ (51), സൗദിയിൽ നിന്ന് വന്ന എസ്.എൻ പുരം സ്വദേശി (42), ദുബായിൽ നിന്ന് വന്ന വേളൂക്കര സ്വദേശി (40), കുവൈറ്റിൽ നിന്ന് വന്ന എടതിരിഞ്ഞി സ്വദേശി (38), ഷാർജയിൽ നിന്ന് വന്ന ചാമക്കാല സ്വദേശി (52), ഖത്തറിൽ നിന്ന് വന്ന തൃക്കൂർ സ്വദേശി (26), ദുബായിൽ നിന്ന് വന്ന നടവരമ്പ് സ്വദേശി (37), സൗദിയിൽ നിന്ന് വന്ന വടക്കെക്കാട് സ്വദേശി (28, സ്ത്രീ), ഖത്തറിൽ നിന്ന് വന്ന കരുമാത്ര സ്വദേശി (22), ജിദ്ദയിൽ നിന്ന് വന്ന എടവിലങ്ങ് സ്വദേശി (36), സൗദിയിൽ നിന്ന് വന്ന വടക്കെക്കാട് സ്വദേശി (33), ഷാർജയിൽ നിന്ന് വന്ന പോട്ട സ്വദേശി (56), ദുബായിൽ നിന്ന് വന്ന വരന്തരപ്പിള്ളി സ്വദേശി (31), ബിഹാറിൽ നിന്ന് വന്ന കെ.എസ്.ഇയിൽ ജോലി ചെയ്യുന്നയാൾ (24), ബിഹാറിൽ നിന്ന് വന്ന കെ.എസ്.ഇയിൽ ജോലി ചെയ്യുന്നയാൾ (52), തമിഴ്‌നാട്ടിൽ നിന്ന് വന്ന ഒല്ലൂക്കര സ്വദേശി (43), ബീഹാറിൽ നിന്ന് വന്ന കെ.എസ്.ഇയിൽ ജോലി ചെയ്യുന്നയാൾ (29), ബംഗളുരുവിൽ നിന്ന് വന്ന കടവല്ലൂർ സ്വദേശി (29) എന്നിങ്ങനെ ആകെ 42 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

കൊവിഡ് ജില്ലയിൽ

രോഗബാധിതരായവർ 866

രോഗമുക്തർ 545