ചാവക്കാട്: തെക്കഞ്ചേരി തെരുവത്ത് വീട്ടിൽ അബൂബക്കർ (68) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: താഹിറ, ഷാജി, ഷമീർ. മരുമക്കൾ: അക്ബർ, സഫൂറ, നജ്മത്ത്. ഖബറടക്കം നടത്തി.