കൊടകര: പേരാമ്പ്ര മീത്തി പറമ്പില്‍ പരേതനായ കൊച്ചുകുട്ടന്റെ ഭാര്യ കാര്‍ത്ത്യായനി (97) നിര്യാതയായി. മക്കള്‍: സുകുമാരന്‍, പരേതനായ അശോകന്‍, മോഹനന്‍, പുഷ്പാര്‍ജനി, ഉഷ, ഗീത, മനോജ്. മരുമക്കള്‍: കമല, സലില, പരേതയായ ലത, പ്രിയ. സംസ്‌കാരം നടത്തി.