poringalkuthu
പൊരിങ്ങൽക്കുത്ത് ഡാമിലെ സ്ലൂയിസ് വാൽവ് ഇന്നലെ രാവിലെ തുറന്നപ്പോൾ

ചാലക്കുടി: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പൊരിങ്ങൽക്കുത്ത് ഡാമിന്റെ സ്‌ളൂയിസ് വാൽവ് തുറന്നു. ഇന്നലെ രാവിലെ എട്ടു മുതൽ ഒരു ഗേറ്റ് പതിനെട്ട് അടിയാണ് തുറന്നത്. ഇതോടെ ചാലക്കുടിപ്പുഴയിലെ ജലവിതാനം കൂടി. എന്നാൽ രാവിലെ മുതൽ തെളിഞ്ഞ അന്തരീക്ഷമായതിനാൽ പുഴയിൽ ഗുരുതര പ്രശ്‌നങ്ങൾ ഉണ്ടായില്ല.