കയ്പമംഗലം : കൂരിക്കുഴി സലഫിനഗർ വടക്ക് വശം പുതിയവീട്ടിൽ കാദിർ കുട്ടി ഭാര്യ ബീവാത്തു (60) നിര്യാതയായി. മക്കൾ: അബ്ദുൾ ഗഫൂർ , സുലൈഖ, ഫാത്തിമ, സലീം. മരുമക്കൾ: ബുഷറ, ഇബ്രാഹീം, യൂസഫ്, ഷബ്ന. കബറടക്കം നടത്തി..