വാടാനപ്പിള്ളി: തൃത്തല്ലൂർ ഏംഗൽസ് നഗറിൽ സ്ഥാപിച്ചിരുന്ന കോൺഗ്രസിന്റെ കൊടിമരവും പതാകയും നശിപ്പിച്ചു. സംഭവത്തിൽ കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു. കാഭൻ ചേലോട്, ഇ.ബി ഉണ്ണികൃഷ്ണൻ,​ ഗിരിഷ് മാത്തുക്കാട്ടിൽ എന്നിവർ സംസാരിച്ചു.