മാള: മാള പഞ്ചായത്തിലെ കണ്ടെയ്ൻമെൻ്റ് മേഖലയിൽ വഴിയോര വ്യാപാരങ്ങൾ നടക്കുന്നതായും അംഗീകൃത സ്ഥാപനങ്ങളിൽ നിയന്ത്രണങ്ങൾ ലംഘിക്കുന്നതായും ആക്ഷേപം. ഇത്തരം സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.