cat

ടിന്റു പൂച്ചയും ടുട്ടു പട്ടിയും തമ്മിലുള്ള സൗഹൃദത്തിന്റെ കഥ കേട്ടാൽ ആരുമൊന്ന് അന്തംവിട്ടു പോകും. തൃശൂർ മാള മടത്തുംപടി മുല്ലപ്പിള്ളി വീട്ടിലെ ആന്റപ്പന്റെ വളർത്തുമൃഗങ്ങളാണ് ടിന്റുവും ടുട്ടുവും

വീഡിയോ: റാഫി എം. ദേവസി