മൂത്രത്തിക്കര: കുഴിയാനി പരേതനായ മാത്യുവിന്റെ ഭാര്യ അന്നം (87) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ജോൺസൻ, വിൽസൺ, ലില്ലി. മരുമക്കൾ: ലില്ലി, വർഗീസ്.