ചാവക്കാട്: പാലയൂര്‍ മാര്‍തോമ തീര്‍ത്ഥകേന്ദ്രത്തിന് സമീപം കാഞ്ഞിരത്തിങ്കല്‍ പരേതനായ ജോണ്‍ മാസ്റ്ററുടെ ഭാര്യ മേരി (89) നിര്യാതയായി. ഒരുമനയൂര്‍ മാങ്ങോട്ട് എ.യു.പി സ്‌കൂള്‍ റിട്ട. അദ്ധ്യാപികയാണ്. മക്കള്‍: ഗ്രേയ്‌സി, മേഴ്‌സി (ഇരുവരും ആര്‍ഡി ഏജന്റ്‌സ്), ജെസി (റിട്ട. അദ്ധ്യാപിക), പോള്‍ (ബിസിനസ്), ഡെയ്‌സി (എല്‍.ഐ.സി ഏജന്റ്), എല്‍സി (അദ്ധ്യാപിക, കല്‍പ്പാത്തി എ.ജെ.ബി.എസ്.എല്‍.പി.എസ്.). മരുമക്കള്‍: ജെയിംസ് (റിട്ട. എസ്.ഐ പാലക്കാട്), സെബാസ്റ്റ്യന്‍ (റിട്ട. എസ്.ഐ.ബി.), ജോര്‍ജ്ജ് (ബിസിനസ്), റോസിലി (അദ്ധ്യാപിക, ഒരുമനയൂര്‍ മാങ്ങോട്ട് എ.യു.പി സ്‌കൂള്‍), ജോണ്‍സണ്‍, ജോസ് (അദ്ധ്യാപകന്‍, കല്ലടിക്കോട് ജി.എല്‍.പി.എസ്). സംസ്‌കാരം നടത്തി.