ചാവക്കാട്: തിരുവത്ര പുതിയറ പള്ളിക്ക് കിഴക്ക് ഭാഗം മൂന്നാം വാർഡിൽ താമസിക്കുന്ന പരേതനായ പാലപ്പെട്ടി മാമുട്ടി മകൻ ജമാൽ (80 ) നിര്യാതനായി. ഖബറടക്കം പുതിയറ പള്ളിയിൽ നടത്തി. ഭാര്യ: ബീവാത്തു മോൾ. മക്കൾ: കമാൽ, നൗഫൽ (ദുബായ്), ബാദുഷ (ഖത്തർ), ഫിറോസ്, ഫാത്തിമ, സെൽമ. മരുമക്കൾ: ഹൈദ്രോസ് (ഖത്തർ), സലീം, ഷാനില, ഷംന, സൗധ, നഹിത.