കയ്പമംഗലം: മതിലകം പുതിയകാവ് നമ്പിപുന്നിലത്ത് പരേതനായ മുഹമ്മദ് മകൻ ഷംസുദ്ദീൻ (61) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ : ഷെറിൻ, ഷൈനി. മരുമക്കൾ: നൗഷാദ്, ഷിബിത.