komalavalli-77

കൊടകര: പുത്തുക്കാവ് തെക്കൂടൻ വീട്ടിൽ നാരായണന്റെ ഭാര്യ കോമളവല്ലി (77) നിര്യാതയായി. മക്കൾ: ബിജു ബിജു (സി.പി.എം കൊടകര സൗത്ത് ലോക്കൽ കമ്മിറ്റി അംഗവും വഴിയമ്പലം ബ്രാഞ്ച് സെക്രട്ടറിയുമാണ്), രാജേഷ്, ബിന്ദു. മരുമക്കൾ: അക്ഷര, നീമ, ദിനേശൻ.