പ്രതിരോധം ശക്തം... ജില്ലക്ക് പുറത്ത് നിന്ന് തൃശൂരിലേക്ക് ചരക്കുമായി വരുന്ന വാഹനങ്ങൾ തൃശൂർ കോർപറേഷൻ്റെ നേതൃത്വത്തിൽ തൃശൂർശക്തനിലെ വഴിയോര കച്ചവടകേന്ദ്രത്തിന് പരിസരത്ത് വച്ച് അണു നശീകരണം ചെയ്യുന്നു.