'ജീവിക്കണം'... തൃശൂർ ശക്തൻ പച്ചക്കറി മാർക്കറ്റിലെ ചുമട്ട് തൊഴിലാളികൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പൊലീസ് നിർദ്ദേശം അനുസരിച്ച് കടകൾ അടക്കും മുമ്പ് വിൽപ്പനക്കുളള പച്ചക്കറിയുമായ് പുറത്തേക്ക് പായുന്ന കച്ചവടക്കാർ.